കുരിശുപാറ സണ്ണി മാസ്റ്റർ സ്മാരക റോഡിന്റെ സൈഡിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ, സംസ്ഥാന സർക്കാർ കൃഷിഭവൻ മുഖേന, വാർഡുകളിൽ നടുന്നതിന് കൊടുത്തയച്ച
വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്, ജോയ് നെടുങ്കനാൽ എന്ന് പറയുന്ന
സാമൂഹ്യവിരുദ്ധൻ പറച്ചു കളഞ്ഞിരിക്കുകയാണ്, എന്ന് സമീപവാസികൾ പറഞ്ഞു കടുത്ത പ്രതിഷേധം ഇക്കാര്യത്തിൽ അറിയിക്കുകയാണ്, ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുക്കം പോലീസ് ഇൻസ്പെക്ടർ എന്നിവരോട് രേഖ മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment