മുക്കം:കർഷകതൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും, സിപിഎം സംസ്ഥാന സെക്രട്ടേരിയേറ്റ് മെമ്പറും, മുൻ എം ൽ എ യും ആയിരുന്ന സഖാവ് പി കെ കുഞ്ഞച്ചൻ
ദിനം കെ എസ് കെ ടി യു തിരുവമ്പാടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ മുക്കം മത്തായിചാക്കോ മന്ദിരത്തിൽനടന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ട് RP ഭാസ്കരകുരുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി, യൂണിയൻ ഏരിയ പ്രസിഡന്റ് കെ ടി ശ്രീധരൻ അധ്യക്ഷൻ ആയി ജില്ലാ കമ്മിറ്റി അംഗം കെ കെ ദിവാകരൻ, ഏരിയ സെക്രട്ടറി കെ ശിവദാസൻ, കെ പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു
Post a Comment