2022-24 വർഷത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ എൻ.എസ്.എസ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി അനുമോദിച്ചും,സർവ്വീസിൽ നിന്നും വിരമിയ്ക്കുന്ന പ്രിൻസിപ്പൽ വിൽസൺ ജോർജ് സാറിനെ ചടങ്ങിൽ ഫോട്ടോ ഫ്രെയിം നൽകി ആദരിച്ചും യാത്രയയപ്പ് പരിപാടി നടത്തി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ സി സ്വാഗതം ചെയ്ത പരിപാടിയിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് ആശംസയറിയിച്ചു.പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ് വോളണ്ടിയർ ലീഡേഴ്സായ ഷാരോൺ ഷാജി,അഞ്ജലി വി എന്നിവർ നന്ദിയർപ്പിച്ച് സംസാരിച്ചു.
Post a Comment