Jun 1, 2024

മാളിയേക്കൽ ഫിലിപ്പ് നിര്യാതനായി


തോട്ടുമുക്കം: മാളിയേക്കൽ ഫിലിപ്പ് (76) നിര്യാതനായി



മക്കൾ: സിജി, സോജ, അനീഷ്



മരുമക്കൾ ജോമ്സി, സജി, റൂബി



മൃതദേഹം തോട്ടക്കാടുള്ള മരുമകൻ, ഇടംപ്ലാവിൽ സജിയുടെ വീട്ടിൽ ആണ് ഉള്ളത് .



സംസ്കാര ശുശ്രുഷ  ( ഞായർ 02/06/2024 ) ഉച്ച കഴിഞ്ഞ് 2.00 മണിക്ക് വീട്ടിൽ ആരംഭിച്ച് തേക്കുംകുറ്റി പള്ളിയിൽ സംസ്കരിക്കുന്നതാണ് 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only