Jun 7, 2024

മോണ്ടി കിഡ്സ് സ്കൂൾ ഉത്ഘാടനം ചെയ്തു .


മുക്കം : ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലണ്ടൻ ടീച്ചർ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കീഴിലുള്ള മോണ്ടി കിഡ്‌സ് സ്കൂൾ മുക്കത്ത് ആരംഭിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബുവിൻ്റെ അധ്യക്ഷതയിൽ ലിൻ്റോ ജോസഫ് എം.എൽ.എ. ഉത്ഘാടനം ചെയ്തു . അഡ്വ ചാന്തിനി , എ.എം. ജമീല ടീച്ചർ , , ഡോ: വി. മുഹമ്മദ് , വി.കുഞ്ഞൻ മാസ്റ്റർ കല്ലുരുട്ടി , എ.പി. മുരളീധരൻ , മുക്കം വിജയൻ , സുബൈർ നെപ്പിക്കാപ്പറമ്പ് , എൽസി മാത്യം , എം.ഷിനു , സിദ്ധീഖ് , മെഹ്ജബിൻ നവാസ് , രഞ്ചു ഷിനു , സജ്ന ആസാദ് , സമിത സുഭാഷ് , ഷൈനി മാത്യു എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only