Jun 8, 2024

DYFI പഠനോത്സവം സംഘടിപ്പിച്ചു


കൂടരഞ്ഞി :
DYFI കൂമ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവത്തിന്റെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
DYFI തിരുവമ്പാടി ബ്ലോക്ക് ‌ട്രഷറർ സ.ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. CPIM കൂമ്പാറ ലോക്കൽ കമ്മിറ്റി അംഗം സ.സീന ബിജു DYFI മേഖല സെക്രട്ടറി സ.മുഹമ്മദ്‌ റാഫി, പ്രസിഡന്റ്‌ സ.വിപിൻ വിൽ‌സൺ മേഖല കമ്മിറ്റി അംഗങ്ങളായ സ.ജിത്തു,ജോസഫ് ആദർശ് സോമൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only