Jul 7, 2024

ഡബ്ല്യു.ഒ. കെ. ബ്ലോക്ക് സമ്മേളനം നടത്തി.


തിരുവമ്പാടി : വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഓഫ് കേരള

തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ തിരുവമ്പാടി വ്യാപാര ഭവൻ ഓഡിറ്റോറി
യത്തിൽ വച്ച് നടന്നു.തൊഴിൽ രംഗത്ത് ആധുനികവൽക്കര
ണം അംഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ആനു
കൂല്യങ്ങൾ സംരക്ഷിക്കുന്ന
തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ കാര്യക്ഷമമാക്കാനും
കൺവെൻഷൻ  തീരുമാനിച്ചു.
സംഘടന നടപ്പിലാക്കിവരുന്ന സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികളും വിപുലീകരിക്കാനും തീരുമാന
മായി.
തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ജോൺസൺ ഉദ്ഘാടനംചെയ്തു.ഓർഗനൈസേഷൻ ബ്ലോക്ക് പ്രസിഡൻറ് യൂസഫ് പുനത്തിൽ അധ്യക്ഷനാ
യി.സംസ്ഥാന പ്രസിഡൻറ് ടി.വി.
സ്നേഹരാജ് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി ഭാരവാ
ഹികളെയും ഒരു ചിരി ഇരു ചിരി ബംബർ ചിരി ഫെയിം മനോജ് കുമാർ തെച്ചിയാടിനെയും ഓർഗനൈസേഷൻ മെമ്പർമാരു
ടെ മക്കളിൽ എസ്. എസ്.എൽ. സി. , പ്ലസ്.ടു, പരീക്ഷകളിലും കലാകായി കരംഗത്തും മികവ് തെളിയിച്ചവർ തുടങ്ങിയവരേ
യും ചടങ്ങിൽ തിരുവമ്പാടി സി.ഐ.    എ. അനിൽകുമാർ ആദരിച്ചു.ഓർഗനൈസേഷൻ ബ്ലോക്ക് സെക്രട്ടറി സുരേഷ് കാരമൂല,മഹേഷ് കോറോത്ത്, അജയൻ ചീക്കിലോട്, ദേവദാ
സൻ മുക്കം,പ്രശോഭ് കുമാർ  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only