Jul 7, 2024

തോർത്ത് മുണ്ട് ചലഞ്ച് കാരമൂലയിൽ


മുക്കം:കാരമൂല ക്ലസ്റ്റർ ആശ്വാസ് പാലിയേറ്റീവ് ന്റെ ഫണ്ട് ശേഖരണാർത്ഥം തോർത്ത് മുണ്ട് ചലഞ്ച് (ചേപ്പാലി ആലിക്ക് ) നൽകി കീലത്ത് ശകീബ് മാസ്റ്റർ നിർവഹിക്കുന്നു .
ചടങ്ങിൽ ക്ലസ്റ്റർ പ്രസിഡണ്ട് ചെറിയാപ്പു , ഗഫൂർ ചേപ്പാലി ,മാളിയേക്കൽ ശരീഫ് (കുഞ്ഞാപ്പു) , ചെറുകുണ്ടിൽ അബ്ദുർറഹ്മാൻ എന്നിവർ സംബന്ധിച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only