മുക്കം: ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം വന്നതോടെ അക്ഷയ സെന്ററുകളും വിവിധ ഓൺലൈൻ സെന്ററുകളും ഉപഭോക്താക്കളുടെ വലിയ തിരക്കാണ് എന്നാലും നിരവധി ആളുകൾക്ക് സാങ്കേതിക പ്രശ്നങ്ങൾ കാരണം മാസ്റ്ററിംങ് പൂർത്തിയാവാനാത്ത സാഹചര്യമാണുള്ളത് ഈ സാഹചര്യ കണക്കിലെടുത്ത് കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു ഇരുന്നുറോളം പേർ ഗ്യാസ് മാസ്റ്ററിങ് പൂർത്തിയാക്കി ടി കെ സുധീരൻ,ടി പി ജബ്ബാർ,നിഷാദ് വീച്ചി,അനിൽകുമാർ കരാട്ട്, ശശി മാങ്കുന്നുമ്മൽ,സി മുഹാജിർ എന്നിവർ നേതൃത്വം നൽകി
Post a Comment