Jul 20, 2024

നെല്ലിപ്പൊയിൽ,മണ്ണൂർ മേരി വർഗ്ഗീസ് നിര്യാതയായി


കോടഞ്ചേരി: നെല്ലിപ്പൊയിൽ,മണ്ണൂർ ജോയിയുടെ ഭാര്യ മേരി വർഗ്ഗീസ് (67) നിര്യാതയായി.

കണ്ണോത്ത് വടക്കേൽ കുടുംബാംഗമാണ് പരേത

മക്കൾ:
ജെറീഷ് ( കുവൈറ്റ് ), അനീഷ് ,ജിയോ ( ടീച്ചർ, ഗവൺമെന്റ് യുപി സ്കൂൾ മണാശ്ശേരി,മുക്കം)

മരുമക്കൾ :
ജാൻസി കുറ്റിപ്പറമ്പിൽ കുരോട്ടുപാറ(നേഴ്സ് കെഎംസിടി ഹോസ്പിറ്റൽ മുക്കം),റിൻസി ചാലി ക്കോട്ടയിൽ ഇരിട്ടി, കരിക്കോട്ടക്കിരി(നേഴ്സ് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി ),ബൈജു കൂവപ്പാറയിൽ കൂടരഞ്ഞി, ( കൊക്കൂൺ റിസോർട്ട്സ് കക്കാടംപൊയിൽ ).

സംസ്കാരം:
ഇന്ന് ശെനി 20/07/2024 വൈകുന്നേരം 4 മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺസ് ചർച് പള്ളി സിമിത്തേരിയിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only