മുക്കം. തേക്കുംകുറ്റി : ചോലശ്ശേരി ആയിഷ (82) നിര്യാതയായി.
ഭർത്താവ്: പരേതനായ ചോലശ്ശേരി മൂസ.
മക്കൾ : അലവി ,മുസ്‌തഫ (തേക്കുംകുറ്റി -കപ്പാല മഹല്ല് പ്രസിഡൻറ് ), ഹംസ, നഫീസ, കുഞ്ഞിപ്പാത്തുമ്മ
മരുമക്കൾ: ഹസ്സൻ മരഞ്ചാട്ടി, ഷംസുദ്ധീൻ കാഞ്ഞിരമുഴി, ആമിന,റംല, അസ്മ
കബറടക്കം നാളെ(23-07-2024) രാവിലെ 8 മണിക്ക് തേക്കുംകുറ്റി- കപ്പാല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment