Jul 28, 2024

യു ഡി എഫ് വികസന പത്രിക പി കെ ബഷീർ എം എൽ എ പ്രാകാശനം ചെയ്തു


കൊടിയത്തൂർ :

മൂന്നാം വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥി യു പി മമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുറത്തിറക്കിയ   മുന്നേറ്റം   വികസന പത്രികയുടെ പ്രകാശനം
പി കെ ബഷീർ എം എൽ നിർവഹിച്ചു. സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ സഖാവ് ഷിനോ മാസ്റ്റർ കോപ്പി ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പുതുക്കൂടി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only