Jul 4, 2024

തേക്കുംകുറ്റി ജോസഫ് നിരപ്പേൽ നിര്യാതനായി


മുക്കം:തേക്കുംകുറ്റി

ജോസഫ് നിരപ്പേൽ(69)നിര്യാതനായി.


ഭാര്യ :ലൗലി പാറേകൊങ്ങാട്ട് (ചുണ്ടെത്തുംപൊയിൽ ). 

മക്കൾ :വിപിൻ ജോസഫ്, നിതിൻ ജോസഫ്.
മരുമക്കൾ :ബിൻസി വിപിൻ, പ്രിമ പോൾ.
മൃതസംസ്കാര ശുശ്രൂഷ നാളെ(05-07-2024) രാവിലെ 09.30 ന് വീട്ടിൽ ആരംഭിച്ച്.തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only