Jul 1, 2024

തേക്കുംകുറ്റി തടത്തിൽ ലോഹിദാസൻ നിര്യാതനായി


മുക്കം:തേക്കുംകുറ്റി ഊരാളികുന്ന് തടത്തിൽ ലോഹിദാസൻ(56)നിര്യാതനായി.

  ഭാര്യ :സത്യഭാമ, 
മക്കൾ:രോഹിത്,ശ്രുതി
മരുമക്കൾ:രാജ്‌കുമാർ (മുരിങ്ങംപുറയ്),ദേവിക .
സംസ്കാരം : നാളെ(02-07-2024)രാവിലെ 10.30 ന്കാരശ്ശേരി ഓടത്തെരുവ് പൊതു സ്മശാനത്തിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only