തിരുവമ്പാടി : ആദ്യകാല കുടിയേറ്റക്കാരനും തയ്യൽ തൊഴിലാളിയുമായിരുന്ന കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ-89) നിര്യാതനായി.
ഭാര്യ: ത്യേസ്യ തെക്കെടത്ത് കുടുംബാംഗം.
മക്കൾ: റെജി ജോർജ് (ഓട്ടൊ ഡ്രൈവർ തിരുവമ്പാടി),
ജെസി (തിരുവമ്പാടി),
ഗ്രേസി (തേക്കുംകുറ്റി).
മരുമക്കൾ:
ദേവസ്യ (തിരുവമ്പാടി),ജോസഫ്
(തങ്കച്ചൻ കുറ്റിക്കൊമ്പിൽ തേക്കുംകുറ്റി),
ടെസി റെജി (നെല്ലിപ്പൊയിൽ).
സംസ്കാരം നാളെ (22-07-2024-തിങ്കൾ) രാവിലെ 09:00-ന് പാമ്പിഴഞ്ഞപാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
Post a Comment