Jul 21, 2024

പനച്ചിത്താനത്ത് ജിമ്മി നിര്യാതനായി


കൂടരഞ്ഞി : കക്കാടംപൊയിൽ പനച്ചിത്താനത്ത് ജിമ്മി ( റോണി 44) നിര്യാതനായി


ഭാര്യ : സിമി മഠത്തിപ്പറമ്പിൽ

മക്കൾ : ജയ്സൺ, ജെൻസൺ ഇരുവരും വിദ്യാർത്ഥികൾ

സംസ്കാരം ഇന്ന് ( 21/07/2024 ) വൈകിട്ട് 5. 30ന് കക്കാടംപൊയിൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only