Jul 28, 2024

പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു നിര്യാതനായി.


തിരുവമ്പാടി : പുല്ലൂരാംപാറ തുണ്ടത്തിൽ മാത്യു (76) നിര്യാതനായി.


ഭാര്യ: ഗ്രേസി പുല്ലൂരാംപാറ കാരക്കാട്ട് കുടുംബാംഗം.

മക്കൾ: മിനി, റീന, പരേതനായ ഡിക്സൺ, ജിൻസ്.

മരുമക്കൾ: തങ്കച്ചൻ കളപ്പുരക്കൽ (വലിയകൊല്ലി), ഉമ്മച്ചൻ കളരിക്കൽ (മരഞ്ചാട്ടി), ജിൻസി മടപ്പള്ളിൽ (കുമ്പാറ).

സഹോദരങ്ങൾ: പരേതനായ ഔസേപ്പച്ചൻ, ജോസ് (ഈങ്ങാപ്പുഴ), ബേബി (പുല്ലൂരാംപാറ), പരേതരായ സണ്ണി, ജോൺ.

സംസ്കാരം നാളെ (29-07-2024-തിങ്കൾ) രാവിലെ '11-30 ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only