Jul 28, 2024

പന്തലിങ്ങൽ ചിത്രാത്ത് കരുണാകരൻ പി.സി.നിര്യാതനായി.


മുക്കം: പന്തലിങ്ങൽ ചിത്രാത്ത് കരുണാകരൻ പി.സി. (പി.സി. ടാക്കീസ് പാർട്ട്ണർ ), (78 ) നിര്യാതനായി. 

  ഭാര്യ:മഞ്ജുള ( Late)

മക്കൾ: സ്വാതി, ശ്രുതി. 

സഹോദരങ്ങൾ :ഭാസ്കരൻ പി.സി (Late), ശ്രീനിവാസൻ പി.സി. (Late), അശോകൻ പി.സി (Late), അരവിന്ദാക്ഷൻ പി സി (Late) , ലക്ഷ്മി പി സി (Late), രാധ പി.സി. (Late). :

മരുമക്കൾ: സനീഷ് (ബത്തേരി ), രവികുമാർ (എലത്തൂർ ).

 ശവസംസ്കാരം ഇന്ന്(28-07-2024) വൈകിട്ട് ആറ് മണിക്ക് കുന്ദമംഗലം തറവാട് ശ്മശാനത്തിൽ .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only