Jul 26, 2024

കോക്കാട്ടിൽ അന്നമ്മ സ്കറിയ നിര്യാതയായി


കോടഞ്ചേരി :
വേളംകോട് - കോക്കാട്ടിൽ പരേതനായ സ്കറിയായുടെ ഭാര്യ *അന്നമ്മ സ്കറിയ(79) നിര്യാതയായി

പരേത പൂവത്തിങ്കൽ കുടുംബാംഗമാണ്


മക്കൾ:
ബേബി, ഷാജു, ഷൈനി, ജോൺസൺ

മരുമക്കൾ:
ജെസി പതിക്കൽ തൃക്കേപ്പറ്റ, റീന പുല്ലിട്ടേൽ മീനങ്ങാടി, ഷാജു മേത്രട്ടയിൽ പുൽപ്പള്ളി, ഷാൻ്റി കോപ്പുഴ മാണ്ടാട്,
സംസ്കാരം :
ഇന്ന് വൈകിട്ട് 4 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only