Jul 23, 2024

നൂറാംതോട് കളമ്പുകാട്ടിൽ കുര്യൻ നിര്യാതനായി


കോടഞ്ചേരി : നൂറാംതോട് കളമ്പുകാട്ടിൽ കുര്യൻ (കുഞ്ഞുഞ്ഞ് -73)നിര്യാതനായി.



ഭാര്യ: ചിന്നമ്മ കോടഞ്ചേരി കള്ളിക്കാട്ട് കുടുംബാംഗം.

മക്കൾ: സിമി, സുനീഷ്.

മരുമക്കൾ: സിബി കാളംപറമ്പിൽ (കാക്കവയൽ), അനുപമ കൊച്ചുകാട്ടിത്തറ (നിലമ്പൂർ).


സംസ്കാരം ഇന്ന് (23-07-2024-ചൊവ്വ) വൈകുന്നേരം 03:00-മണിയ്ക്ക് നൂറാംതോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only