വയനാടിന് ഒരു കൈത്താങ്ങ്,KSKTU സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം തിരുവമ്പാടി ഏരിയാ കമ്മിറ്റിക്ക് കീഴിലെ യൂണിറ്റ് മേഖല ഏരിയ നേതാക്കളിൽ നിന്നും സമാകരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് കെ എസ് കെ ടി യു തിരുവമ്പാടി ഏരിയ സെക്രട്ടറി കെ ശിവദാസൻ ജില്ലാ സെക്രട്ടറി കെ കെ ദിനേശന് കൈമാറി ചടങ്ങിൽസിപിഐഎം ഏരിയ സെക്രട്ടറി വി കെ വിനോദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ കെട്ടി ശ്രീധരൻ,കെ കെ ദിവാകരൻ, കെ പി വിനു,മാന്ത്ര വിനോദ്,കെ പി കുഞ്ഞൻ, വി പി ജമീല, ഹബീബ് കൈതമണ്ണതുടങ്ങിയവർ പങ്കെടുത്തു
Post a Comment