കോടഞ്ചേരി: സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം സ്വദേശി ജസൽ കാഞ്ഞിരക്കലിനെ കണ്ണോത്ത് ശ്രീ ലക്ഷ്മി ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡണ്ട് മൂത്തുകുമർ, സെക്രട്ടറി വേലായുധൻ മണക്കാട്,രവി അമ്പലത്തുമ്മുറി, സുരേഷ് വിഎസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment