Aug 23, 2024

തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക സി.എം മേരി നിര്യാതയായി.


തിരുവമ്പാടി: പുറത്തൂട്ട് പരേതനായ സെബാസ്റ്റ്യൻ്റെ ഭാര്യ സി.എം മേരി (85) നിര്യാതയായി.
തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു.
മക്കൾ: ലിൻസെബസ്( ഡൽ ഹി), ജൈൽ സെബസ് ( സീമൻസ്,ബാംഗ്ലൂർ), ഷൈൻ സെബസ്(വാഷിംഗ്ടൺ),സോൺ സെബസ്(ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് - കോഴിക്കോട്)
മരുമക്കൾ:പോൾ മൂക്കഞ്ചേരിയിൽ(ഡൽഹി),ജെ ജോസഫ് തൊട്ടാമഠം ആലപ്പുഴ(മുൻ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ്),ട്രീസാ കാരിനാട്ട് (ബാംഗ്ലൂർ),ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക കോടഞ്ചേരി എച്ച്എസ്എസ്)
സംസ്ക്കാരം : പിന്നീട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only