Aug 18, 2024

കാലവർഷത്തിൽ തകർന്ന തൃക്കടമണ്ണ കടവ് തൂക്കുപാലം കുമാരനല്ലൂർ മുസ്ലിം ലീഗ് ഭാരവാഹികൾ സന്ദർശിച്ചു.


മുക്കം:
കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, പാലിയിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് മുക്കം ടൗണുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനും തൃക്കടമണ്ണ ക്ഷേത്രത്തിൽ
എത്തിച്ചേരുന്നതിനും വളരെ പ്രയോജനകരമായ പാലം ഗതാഗത യോഗ്യമാക്കി പുനർ നിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥലം എം.എൽ.എ യും കാരശ്ശേരി ഗ്രാമ പഞ്ചായത്ത്, മുക്കം നഗരസഭ അധികൃതരും ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only