Aug 23, 2024

കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി


ദോഹ; കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ദോഹയിൽ നിര്യാതനായി

വടകര മയ്യനൂർ പരേതരായ കുരിയാടിക്കണ്ടിയിൽ മുഹമ്മദ് കാസിം , മൈമു എന്നിവരുടെ മകൻ മുഹമ്മദ് അസ്‌ലം ( 55) താമസ സ്ഥലത്തു വെച്ച് ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു .

ഭാര്യ :. ഷബിന.
മക്കൾ : ഇഹ്തിഷാം ,
സയാൻ
സഹോദരൻ മുസ്തഫ ഖത്തറിലുണ്ട് ..
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only