കട്ടിപ്പാറ :വയനാട്, വിലങ്ങാട് ഉൾപ്പെടെയുള്ള ദുരന്ത മുഖത്ത് പ്രവർത്തിച്ചവർ, കട്ടിപ്പാറ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച സേവനം കാഴ്ച്ച വെച്ച കട്ടിപ്പാറ വില്ലേജ് ട്രോമ കെയർ വാളണ്ടിയർമാർ,
ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം നൽകിയും മറ്റും സഹായിച്ച രാഷ്ട്രീയ-സാമൂഹ്യ സന്നദ്ധസംഘടനകൾ, സുമനസ്ക്കാരായ വ്യക്തികൾ, ഉൾപ്പെടെയുള്ളവരെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഭരണസമിതി സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.
ധാന്യമായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാജിതഇസ്മായിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാരായ എ കെ അബുബക്കർ കൂട്ടി, അഷറഫ്പൂ ലോട്, ബേബി രവിന്ദ്രൻ, അനിതാ രവീന്ദ്രൻ, അടക്കമുള്ള വാർഡ് മെമ്പർമാർ, പഞ്ചായത്ത് സിക്രട്ടറി ഗിരിഷ്കുമാർ, ഫാദർ മിൽട്ടൺ,കട്ടിപ്പാറവില്ലേജ് ഓഫിസർ ബഷീർ, കെടവൂർ വില്ലേജ് അസിസ്റ്റാൻ്റ് നൂറുദ്ധിൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ ടി ഹാരിസ്,

അസി: സെക്രട്ടറി ശ്രികുമാർ, കെ വി സെബാസ്റ്റ്യൻ, ലത്തിഫ് ക്വാറി,സി കെ സി അസൈനാർ, എൻ ഡി ലൂക്ക , സലിം പുല്ലടി എന്നിർ പ്രസംഗിച്ചു.
Post a Comment