Aug 28, 2024

ആനക്കംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് നിര്യാതനായി


തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് (കുഞ്ഞു ബേബി-65)നിര്യാതനായി.



ഭാര്യ: മോളി കുളിരാമുട്ടി മൈലാടിയിൽ കുടുംബാഗം. 

മകൾ: സിമി.

മരുമകൻ: അജീഷ് കളരിമഠത്തിൽ (പുല്ലുരാംപാറ). 

സഹോദരങ്ങൾ: ചെറിയാൻ (വെറ്റിലപ്പാറ), തോമസ് (കണ്ടപ്പൻചാൽ),
ജോണി (ആനക്കാംപൊയിൽ), ജോസ് (സി ജെ റേഡിയോസ് - തിരുവമ്പാടി), ആൻറണി (തിരുവമ്പാടി), പരേതനായ ഫിലിപ്പോസ്.
സംസ്കാരം ഇന്ന് (28-08-2024-ബുധൻ) വൈകുന്നേരം 05:00-ന് ആനക്കാംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only