Aug 19, 2024

കൂടരഞ്ഞി കോലോത്തുംകടവ് പുത്തൻ വീട്ടിൽ നാസർ നിര്യാതനായി


കൂടരഞ്ഞി: കോലോത്തുംകടവ് പരേതരായ പുത്തൻ വീട്ടിൽ സൈദ് മുഹമ്മദ്‌ – സൈനബ ദമ്പതികളുടെ മകൻ നാസർ (52) നിര്യാതനായി.പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: ഷീബ മക്കൾ: ഷംന, സിൽമിയ. മരുമകൻ:ഹാരിസ് പാമ്പിഴഞ്ഞപാറ സഹോദരങ്ങൾ:കാസിം, പാത്തുമ്മ കട്ടപ്പന,ലൈല അടിമാലി,ഇല്ല്യാസ്, (ഇല്ലി )ഷാജി,ഇസ്മായിൽ, നബീസ,മുഹമ്മദ്‌. മയ്യിത്ത് നിസ്ക്കാരം ഇന്ന് (19-08-2024) തിങ്കൾ രാവിലെ 9 മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only