Aug 28, 2024

കോടഞ്ചേരി: കളപ്പുറം നെല്ലിക്കുന്നുപറമ്പിൽ ഹനീഫ നിര്യാതനായി.


കോടഞ്ചേരി : കളപ്പുറം നെല്ലിക്കുന്നുപറമ്പിൽ ഹനീഫ(78)  നിര്യാതനായി.



ഭാര്യ - ഖദീജ.

മക്കൾ - പരേതനായ അബ്ദുൾ റഹ്‌മാൻ, അബ്ദുൾ ഖാദർ, ഫാത്തിമ, സുലൈഖ, സുലൈമാൻ. 

മരുമക്കൾ - ഷാഹിദ, മുനൈസത്ത്, സുഹറ. 

മയ്യത്ത് നിസ്കാരം - ഇന്ന് (28-08-2024-ബുധനാഴ്ച) രാവിലെ 10 :30 -ന് 
കളപ്പുറം ജുമാമസ്ജിദിൽ .

ഖബറടക്കം - പാലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only