മുക്കം: പരിസ്ഥിതിക്കും, മുളങ്കാടിന്റെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ബഹുസ്വരം ചെയർമാൻ സലാം കാരമൂലയെ കാരശ്ശേരി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) മുക്കത്ത് ആദരിച്ചു. വിശ്രമ ജീവിതത്തിലും സാമൂഹിക പ്രതിബദ്ധത ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തനങ്ങളെ JCI അഭിനന്ദിച്ചു.
JCI കാരശ്ശേരി പ്രസിഡന്റ് U.റാഷിദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് Dr: അൽക്ക് ഉദ്ഘാടനംചെയ്തു. MES പൊന്നാനി കോളേജ് പ്രിൻസിപ്പൽ Dr: അനസ് എടാരത്ത് മുഖ്യ പ്രഭാഷണം നടത്തി.റീഡേഴ്‌സ് ക്ലബ് പ്രൊജക്റ്റ് ഡയറക്ടർ Dr: സമീറ.N, Dr: റിയാസ്.k , ഷഹ്‌റാജ്.EK, ബാവ ഒളകരാസ് എന്നിവർ പ്രസംഗിച്ചു.
ബാവ ഒളകരാസ്
സെക്രട്ടറി JCI കാരശ്ശേരി.
Post a Comment