കോടഞ്ചേരി:തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും ക്ലാസ് പി റ്റി എയും നടത്തി. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റോസമ്മ ജോസഫ് സ്വാഗതം പറഞ്ഞ യോഗത്തിൽ കോടഞ്ചേർി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷിഹാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. പി.റ്റി.എ പ്രസിഡന്റ് സിദ്ദിഖ് നന്ദിപറഞ്ഞു. തുടർന്ന് കുട്ടികളുടെ ക്ലാസ് പി.റ്റി. എ നടത്തി, ആലിഫ് അറബി ടാലൻറ്റ് ടെസ്റ്റിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ അൻഷിഫ കെ. യ്ക്ക് സമ്മാനം നൽകി.
Post a Comment