ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തു
ങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തി
ൻ്റെ പ്രകാശന കർമ്മം നടത്തി.
നോർത്തു കാരശ്ശേരി കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഒ.അബ്ദു
റഹിമാൻ പുസ്തകം സി.പി.ചെറി
യമുഹമ്മദിന് നൽകി പ്രകാശനം നിർവഹിച്ചു. വി.പി. ഷൗക്കത്തലി
അധ്യക്ഷനായി.സോ:എം.എ. അ
ജ്മൽ മുഈൻ പുസ്തകസമർ
പ്പണം നടത്തി. എ.പി.മുരളീധര
ൻ, സി.കെ. കാസിം, എ.എസ്. ജോസ്,സോമനാഥൻ കുട്ടത്ത്,
വി.എ.ജോസ്, പ്രഭാകരൻ നറുകര, അബ്ദുൽ റഷീദ് അൽകാസിമി, അബ്ദൽ കരീം ഗ്രന്ഥ കർത്താവ്
ഷാഹുൽ ഹമീദ് എന്നിവർ സംസാ
രിച്ചു. ചടങ്ങിൽ കുടിയേറ്റ കർഷ
കരെ ചടങ്ങിൽ ആദരിച്ചു.
Post a Comment