Sep 5, 2024

കുമാരനെല്ലൂർ നെല്ലിക്കുത്ത് കലംങ്കൊമ്പൻ പാത്തുമ്മ (മാളുത്താത്ത) നിര്യാതയായി


മുക്കം : കുമാരനെല്ലൂർ നെല്ലിക്കുത്ത് താമസിക്കുന്ന പരേതനായ കലംങ്കൊമ്പൻ മൊയ്തീൻകുട്ടി ഭാര്യ പാത്തുമ്മ (മാളുത്താത്ത - 82) മരണപ്പെട്ടു.


മക്കൾ : ഹംസ, മുഹമ്മദ്, ലത്തീഫ്, സൈനബ, സുബൈദ, അസ്മാബി.

മരുമക്കൾ : ഖദീജ വെസ്റ്റ് ചേന്ദമംഗല്ലൂർ, റസിയ ചെറുവാടി, ബുഷ്റ ആക്കോട്, മുഹമ്മദ് പച്ചക്കാട് മുഹമ്മദ് കുറാമ്പ്ര (ഇണ്ണി) നെല്ലിക്കുത്ത്, പഴന്തോപ്പിൽ റസാഖ് കുമാരനെല്ലൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only