Sep 4, 2024

എം.എം. സെബാസ്റ്റ്യൻ നിര്യാതനായി.


തിരുവമ്പാടി : മുണ്ടയ്ക്കൽ എം.എം. സെബാസ്റ്റ്യൻ ( കുഞ്ഞാച്ചൻ -87) നിര്യാതനായി. 
ഭാര്യ: വേനപ്പാറ കോക്കാപ്പള്ളിൽ റോസമ്മ . 
മക്കൾ: അജിത് ബാബു (മാഹി) ജെസി (ലക്നൗ ) ,സജി, ജിജി . 
മരുമക്കൾ: എൽസമ്മ കൊറ്റനാൽ ( മരഞ്ചാട്ടി ), സിജി വേങ്ങാപ്പള്ളി (തോട്ടുമുക്കം) രാജു ആളോപ്രയിൽ (കൂടരഞ്ഞി) പരേതനായ ഡോ. രഞ്ജിത് (ലക്നൗ )

സംസ്കാരം നാളെ (5-9-24 വ്യാഴം) 2.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only