കക്കാടംപൊയിൽ: തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കക്കാടംപൊയിൽ സ്വദേശി പാറച്ചാലിൽ വർക്കി (58) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കക്കാടംപൊയിൽ അങ്ങാടിക്ക് സമീപമുള്ള സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം ഉടൻ തന്നെ കൂടരഞ്ഞിയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ഷൈല,
മക്കൾ:അഖിൽ, ആൻ മരിയ
മരുമകൾ: അജിന
സംസ്കാരം (13-09-2024) ഉച്ച കഴിഞ്ഞ് 2 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരിസ് പള്ളി സെമിത്തേരിയിൽ
Post a Comment