Sep 15, 2024

കൂമ്പാറ യുവജനകുട്ടായ്മ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു കപ്പിൽ മുത്തമിട്ട് ഗുരുനന്ദ എഫ് .സി


കൂമ്പാറ: ഓണാഘോഷ ത്തിന്റെഭാഗമായി കൂമ്പാറയുവജനകുട്ടായ്മസംഘടിപ്പിച്ച ഫുട്ബോൾ

ടൂർണമെന്റ് സമാപിച്ചു.
ഗവൺമെന്റ്ട്രൈബൽസ്ക്കൂൾ മൈതാനിയിൽനടന്ന ഫുട്ബോൾടൂർണമെന്റിൽ ഗുരു നന്ദ എഫ് സി ജേതാക്കളായി .

റോയൽ എഫ് സി രണ്ടാംസ്ഥാനവുംകരസ്ഥമാക്കി

ഒന്നാംസ്ഥാനക്കാർക്കുള്ള പ്രൈസ്മണി സ്പോൺസർചെയ്തത് മിഡാസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും രണ്ടാംസ്ഥാനക്കാർക്കുള്ളപ്രൈസ്മണിസ്പോൺസർ ചെയ്തത് ARCHIBAY
Architect’s- Interior’s- Landscape’s.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only