മുക്കം, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ണ്ടാം വാർഡിൽ കുമാർനല്ലൂർ അങ്ങാടിയും പരിസരവും തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം ചെയ്തു, നിഷാദ് വീച്ചി, മൂസ്സ കാക്കേങ്ങൾ, പുഷ്പാവതി താളിപ്പറമ്പിൽ, ബിന്ദു കൃഷ്ണ, ഫൗസിയ അത്തോളി, വേലായുധൻ അക്കര പറമ്പിൽ, ശാന്തകുമാരി അമ്പലക്കണ്ടി, എന്നിവർ നേതൃത്വം നൽകി
Post a Comment