Oct 14, 2024

യൂത്ത് ലീഗ് ചക്ര സ്തംഭന സമരം നടത്തി


മുക്കം: യു ഡി വൈ എഫ് നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് ചക്ര സ്തംഭന സമരം നടത്തി,

 മുക്കം അഭിലാഷ് ജംഗ്ഷനിൽ Draft സമരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു, .
ജനാധിപത്യ സമരത്തെ അറസ്റ്റ് ചെയ്ത്‌ ജയിലിലടച്ച്‌ സമരത്തെ അടിച്ചൊതുക്കാമെന്ന ത് വ്യാമോഹം മാത്രമാണന്നും അദ്ധേഹം പറഞ്ഞു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് വി പി എ ജലീൽ അധ്യക്ഷത വഹിച്ചു, എം ടി സെയ്ദ് ഫസൽ, കെ പി സുനീർ, ഷംസീർ പോത്താറ്റിൽ, യൂനുസ് മാസ്റ്റർ, എ കെ സാദിഖ്, ഐ പി ഉമ്മർ, റാഫി മുണ്ടുപാറ, എം കെ യാസർ, മുനീർ തേക്കും കുറ്റി, അഷ്കർ തിരുവമ്പാടി, പികെ നംഷീദ്, എം ടി മുഹ്സിൻ, ശരീഫ് വെണ്ണക്കോട്, കെ സി ശിഹാബ്, അഷ്റഫലി കെഎം,  ജിഹാദ് തറോൽ, അർഷാദ് മലപുറം, കമറുൽ ഇസ്ലാം, അൻവർ മുണ്ടുപാറ, പി പി ശിഹാബ്, ആഷിക് നരിക്കോട്, അലി വാഹിദ്, മിദ്ലാജ് മുണ്ടുപാറ, അൻസിൽ എൻ പി  തുടങ്ങിയവർ സംബന്ധിച്ചു,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only