അത്തോളി : ഉള്ളിയേരി – കോഴിക്കോട് റൂട്ടിൽ അത്തോളി കോളിയോട്ട് താഴത്ത് രണ്ടു ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മുപ്പത്തിയഞ്ചിലധികം പേർക്ക് പരിക്ക്. അജ്‌വ ബസും ചാണക്യൻ ബസുമാണ് കൂട്ടിയിടിച്ചത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന ബസ്സുകൾ ആണ് ഒരു ബസിന്റെ ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്ന് നാട്ടുകാർ പറഞ്ഞു. യാത്രക്കാർക്ക് അധികം പേർക്കും പല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരേ
20 പേരെ ഗവ മെഡിക്കൽ കോളേജ് ആശുപത്രി, 15 പേരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രി, 2 പേരെ മേത്ര ഹോസ്പിറ്റലിലും 3 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
പ്രദേശത്തെ കോളേജിലേക്ക് കൊണ്ടുപോയി.
അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Post a Comment