കോടഞ്ചേരി:ഗാന്ധിജയന്തി ദിനത്തിൽ 'സ്വച്ഛത ഹി സേവ' എന്ന ഗാന്ധി ദർശനം ഉയർത്തിപ്പിടിച്ചു കൊണ്ട് 'സുന്ദരകേരളം' എന്ന എൻഎസ്എസ് പദ്ധതിയുടെ ഭാഗമായി വേളംകോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്ലന്ത്ര മേട് ബസ്റ്റോപ്പ്, വേളങ്കോട് ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങൾ വൃത്തിയാക്കി മാതൃകയായി എൻഎസ്എസ് വോളണ്ടിയേഴ്സ്.
കല്ലന്ത്രമേട് ബസ്സ്റ്റോപ്പിൽ NSS യൂണിറ്റ് നടപ്പാക്കിയ സ്നേഹാരാമം പദ്ധതിയുടെ റീസ്റ്റോറേഷനും നടത്തി.
Post a Comment