കോടഞ്ചേരി: സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മോണ്ടിസോറി കുട്ടികൾ വേൾഡ് ഫുഡ് ഡേ ആഘോഷിച്ചു. വിവിധ തരത്തിലുള്ള വിഭവങ്ങൾ സ്കുളിൽ കൊണ്ടുവരുകയും ആരോഗ്യ പ്രധമായ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചു അധ്യാപകർ പറഞ്ഞു കൊടുക്കുകയും ചെയ്തു.അധ്യാപകരായ സിസ്റ്റർ ആൻജോ, സ്മിത ജോസഫ് , സംഗിത ജോബിഷ് എന്നിവർ നേതൃത്വം നൽകി.
Post a Comment