Oct 27, 2024

കൂടരഞ്ഞി വെളിയംകുളത്ത് സിസിലി നിര്യാതയായി


കൂടരഞ്ഞി :
സിസിലി വെളിയംകുളത്ത് (65 ) നിര്യാതയായി '
ഭർത്താവ്: മാത്യു


മക്കൾ - ലിൻസി, ലിസ, ആൻസി .

മരുമക്കൾ - സലി' റോയ്, ജോബൻ (പുളിക്കകണ്ടത്തിൽ).


സംസ്കാരം : ഇന്ന്
(27-10-2024- ഞായറാഴ്ച) ഉച്ചയ്ക്ക് 02:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only