Oct 20, 2024

ചെറൂപ്പ ഫ്രണ്ട്സ് ടീം യാത്രയയപ്പ് നൽകി


ചെറൂപ്പ:


ഫ്രണ്ട്സ് ടീമിന്റെ ആക്റ്റീവ് മെമ്പറും പ്രവാസിയുമായ ഉമർ ത്വാഹക്ക് ഫ്രണ്ട്സ് ടീം ചെറൂപ്പ. ഹൃദ്യമായ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ഗാനങ്ങൾ ആലപിച്ച അബ്ദു ചെറൂപ്പ യ്ക്കും. യൂനുസ് തെങ്ങിലക്കടവിനും ഫാസിൽ ചെറൂപ്പ ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.


ചടങ്ങിൽ ഹബീബ് ചെറൂപ്പ. ടി.കെ.ബഷീർ. എം.എം.ശരീഫ്. 
അബ്ദു ചെറൂപ്പ.       ഉമർത്വാഹ. യൂനുസ് തെങ്ങിലക്കടവ്.
വി.കെ.സലാം എംകെ.അഷ്റഫ്. നാസർ തറയിൽ. ഫാസിൽ എംകെ. നജ്മുദ്ദീൻ. ജാഫർ.പി. എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only