കാരശ്ശേരി കൽപൂർ സ്വദേശി വൈഷ്ണവിനാണ്
ചെന്നൈയിൽ വച്ചു നടന്ന നാഷണൽ ലെവൽ CII(confedaration of Indian industry ) യുടെ നാഷണൽ കൈസെൻ മത്സരത്തിൽ പ്ലാറ്റിനം അവാർഡ് ലഭിച്ചത് .
വിദേശരാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ചാമ്പ്യൻസ് ലെവൽ കോമ്പറ്റിഷനും യോഗ്യതയും നേടി.ഡിസംബറിൽ പൂനയിൽ വെച്ചാണ് ചാമ്പ്യൻസ് ലെവൽ മത്സരം നടക്കുക .
രാജൻ കൗസ്തുഭത്തിന്റെയും സുബി രാജന്റെയും രണ്ടു മക്കളിൽ മൂത്ത മകൻ ആണ് വൈഷണവ് .നിലവിൽ
ബാംഗ്ലൂരിലെ trasccon interconnection systems pvt limitted കമ്പനി ഉദ്യോഗസ്ഥനാണു വൈഷണവ് .

Post a Comment