Oct 25, 2024

മുക്കം വഴി അരീക്കോട് ഭാഗത്തേ ക്കും/ തിരിച്ചു മുക്കത്ത് എത്തുന്ന നിലവിൽ ഓടുന്ന KSRTC സർവീസ് ബസ് സമയം


അരീക്കോട്/മഞ്ചേരി/മലപ്പുറം/നിലമ്പൂർ ഭാഗത്തേക്ക്‌



03:15AM-താമരശ്ശേരി എറണാകുളം FP(കുന്നംകുളം വഴി)
(02.45AM-START-താമരശ്ശേരി) (താമരശ്ശേരി ഡിപ്പോ)

04:00AM-തിരുവമ്പാടി- പാലാFP(കുന്നംകുളം-തൊടുപുഴ വഴി) (പാലാ Depo)
(03:50AM-START-തിരുവമ്പാടി )

04:50AM-താമരശ്ശേരി - പാലാക്കാട് (പാണ്ടിക്കാട് - മേലാറ്റൂർ വഴി) 
(03:30AM-START-താമരശ്ശേരി )

05:00AM-ആനക്കാം പൊയിൽ-കട്ടപ്പന SF(കുന്നംകുളം-പാലാ വഴി) (4.30AM START-കട്ടപ്പന ഡിപ്പോ) 

05:25AM-താമരശ്ശേരി എറണാകുളം FP(കുന്നംകുളം വഴി)
(05.00AM-START-താമരശ്ശേരി) (താമരശ്ശേരി ഡിപ്പോ)

06:00AM-താമരശ്ശേരി കോയമ്പത്തൂർ FP  (-മഞ്ചേരി -പാണ്ടിക്കാട് -മേലാറ്റൂർ -മണ്ണാർക്കാട് -അട്ടപ്പാടി വഴി -05.30AM-START-താമരശ്ശേരി)
(താമരശ്ശേരി Depo)

06:05AM-സുൽത്താൻ ബത്തേരി-ചേർത്തലSF(ഷൊർണൂർ-എറണാകുളം(വൈറ്റില) വഴി
(04.10AM-START സു.ബത്തേരി) (ചേർത്തല Depo)

💙 *06.30AM-കൂമ്പാറ-മൂലമറ്റം(കുന്നംകുളം-തൊടുപുഴ വഴി)*(06.00AM-START കൂമ്പാറ)മൂലമറ്റം-depo)

💙 *07:00AM-സു. ബത്തേരി -തൃശൂർ- FP(കുന്നംകുളം വഴി)*
(START-04.45AM-സു ബത്തേരി DURGA TOR)

💙 *07:10AM മാനന്തവാടി-തിരുവനന്തപുരംSF-(ഷൊർണൂർ-പാല-പത്തനംതിട്ട വഴി)* (04.50AM-START-മാനന്തവാടി,06.50AM താമരശ്ശേരി-)(TVM ഡിപ്പോ)

💙 *07:20AM-മുത്തപ്പൻപുഴ-തൊടുപുഴ FP(കുന്നംകുളം വഴി)*
(06.30AM-START മുത്തപ്പൻ പുഴ)(തൊടുപുഴ depo)

*💙07:40AM- കൊയിലാണ്ടി - പാലക്കാട്‌ TT* (06.10AM-START- കൊയിലാണ്ടി )

💙 *07:55AM-താമരശ്ശേരി-എറണാകുളം FP*  (07.35AM START-താമരശ്ശേരി Depo VMLA TOR)

💙 *08:20AM-സു.ബത്തേരി -ത്രിശൂർ FP* (കുന്നംകുളം വഴി) (05.55AM START-സു.ബത്തേരി Depo JOS TOR)

💙 *08:40AM സു ബത്തേരി - തിരുവനന്തപുരം SF (കുന്നംകുളം-എറണാകുളം(വൈറ്റില)-ആലപ്പുഴ വഴി)* (06.15AM-START- ബത്തേരി depo)

*💙08:50AM-താമരശ്ശേരി-ത്രിശൂർ FP*  (കുന്നംകുളം വഴി) (08.25AM START താമരശേരി. Depo:പെരിന്തൽമണ്ണ.LL TOR)

💙 *09:00AM- സു.ബത്തേരി-പാലക്കാട് FP* (6.40AM-START-സു.ബത്തേരി
(സു.ബത്തേരി Depo)

💙 *09:20AM-കോഴിക്കോട്-നിലമ്പൂർ LS* (08.10AM-START-കോഴിക്കോട്
(നിലമ്പൂർ Depo)

💙 *09:30AM കൽപ്പറ്റ- പാലക്കാട് TT*
(8.00A-START -കല്പറ്റ)
(കൽപ്പറ്റ Depo)

*💙10:10AM-താമരശ്ശേരി-പാലക്കാട്‌ TT*   (09.40AM START താമരശേരി.

💙 *10:25AM-കൽപറ്റ-പാലക്കാട്-ചിറ്റൂർ TT (മേലാറ്റൂർ വഴി)*
(08.00AM-START-കൽപറ്റ.10.00AM താമരശേരി)
(ചിറ്റൂർDepo)

💙 *10:50AM-മാനന്തവാടി-പാലക്കാട്‌ TT* (8.00AM-START- മാനന്തവാടി  ) (മാനന്തവാടി depo)

💙 *12:50PM-മാനന്തവാടി ചേർത്തല SF (ഷൊർണൂർ-എറണാകുളം(വൈറ്റില)വഴി* ( 10.15AM-START- മാനന്തവാടി )(ചേർത്തല depo)

💙 *02:15PM-സുൽത്താൻ ബത്തേരി-പാലക്കാട്(മേലാറ്റൂർ വഴി)*
(11.30AM-START-സു.ബത്തേരി.01.40PM താമരശേരി)
(മലപ്പുറം Depo)

💙 *02:40PM-കൽപ്പറ്റ പാലക്കാട്-ചിറ്റൂർ TT*
( 1.00PM-START-കല്പറ്റ  ) (ചിറ്റൂർ Depo)

💙 *03:10PM-മൈസൂർ- തൃശൂർ SF (സു. ബത്തേരി-ഷൊർണൂർ വഴി)*
(09.45AM-START-മൈസൂർ)(തൃശ്ശൂർ Deppo)

💙 *03:40PM-മാനന്തവാടി പാലക്കാട്‌ TT*
(1.00PM-START- മാനന്തവാടി ) (പെരിന്തൽമണ്ണ depo)

💙 *04:15PM- വടകര പാലക്കാട്‌ TT*
(1.50PM-START- വടകര ) (പെരിന്തൽമണ്ണ depo)

💙 *05:20PM- തിരുനെല്ലി- - നിലമ്പൂർ FP(മാനന്തവാടി വഴി)*  (01.30PM-START-തിരുനെല്ലി-നിലമ്പൂർ depo)

💙 *05:25PM-സു.ബത്തേരി- ഗുരുവായൂർ TT(കുന്നംകുളം വഴി)*
(02.50PM-START-സു.ബത്തേരി) (സു.ബത്തേരി depo)

💙 *06:10PM-ഇരിട്ടി- നിലമ്പൂർ FP(മാനന്തവാടി വഴി*
(01.30PM-START-ഇരിട്ടി)
(നിലമ്പൂർ Depo)

💙 *06:25PM-മാനന്തവാടി പാലക്കാട്‌ TT*
(3.35PM-START- മാനന്തവാടി ) (പാലക്കാട് depo)

💙 *06:35PM-തിരുനെല്ലി-പാലാ -പത്തനംതിട്ട- SF* (കോട്ടയം-ഷൊർണൂർ-മാനന്തവാടി വഴി)
(03.00PM-START-തിരുനെല്ലി,&പത്തനംതിട്ട depo)

💙 *07:00PM- താമരശ്ശേരി-പെരിന്തൽമണ്ണ FP* (06.30PM-START-താമരശേരി) LL TK OVR
പെരിന്തൽമണ്ണ Depo

💙 *07:20PM- താമരശ്ശേരി-പെരിന്തൽമണ്ണ FP* (04.50PM-START- സു ബത്തേരി ) 
പെരിന്തൽമണ്ണ Depo

💙 *07.50PM-കൽപ്പറ്റ- തിരുവനന്തപുരം SF(ഷൊർണൂർ-പത്തനംതിട്ട വഴി)* (06.25PM-START-കൽപ്പറ്റ)(കൽപറ്റ-Depo)

💙 *08:45PM- മൈസൂർ പെരിന്തൽമണ്ണ SF(സു.ബത്തേരി വഴി)* (03.30PM-START-മൈസൂർ )(പെരിന്തൽമണ്ണ depo)

💙 *08:45PM-മാനന്തവാടി- തിരുവനന്തപുരം മിന്നൽ ഡീലക്‌സ്*
(താമരശ്ശേരി സ്റ്റോപ്പ്‌ )
 (എറണാകുളം - വൈറ്റില) വഴി)*
(07.02PM-START-മാനന്തവാടി & depo ).

💙 *10:20PM- മാനന്തവാടി - പാലാ FP* (08.40PM-START- മാനന്തവാടി )(പാലാ depo)

💙 *10:40PM മൈസൂർ- പത്തനംതിട്ട-Super DLX* (സു.ബത്തേരി-ഷൊർണൂർ-കോട്ടയം വഴി)സെറ്റ് സമയം-10.00PM*
{K-Swift Super Deluxe }
(06.00PM-START-മൈസൂർ)
(പത്തനംതിട്ട depo)

💙 *10:50PM-സു.ബത്തേരി-കൊട്ടാരക്കര Super Delux* (ഷൊർണൂർ-കോട്ടയം വഴി) (കൊട്ടാരക്കര Depo )
(09.00PM START-സു.ബത്

♻️ *(01:20AM-പത്തനംതിട്ട-മൈസൂർ KSSDLX* (കോട്ടയം-ഷൊർണൂർ-സു.ബത്തേരി വഴി)
{K-SWift Super Deluxe }
(06.00PM-START-പത്തനംതിട്ട  & depo സൈറ്റ് പ്രകാരം-12.20AM)

♻️ *02:30AM-പത്തനംതിട്ട-മാനന്ത വാടി-തിരുനെല്ലി SF* (കോട്ടയം-ഷൊർണൂർ-മാനന്തവാടി വഴി)
(05.00PM-START-പത്തനംതിട്ട,ത്രിശ്ശൂർ 11.35PM & depo 

♻️ *02:45AM-കൊട്ടാരക്കര- സുൽത്താൻ ബത്തേരി SDLX-(കോട്ടയം-ഷൊർണൂർ വഴി)(സൈറ്റ് പ്രകാരം 01.55AM)*
(07.00PM-START- കൊട്ടാരക്കര,11.20PM തൃശ്ശൂർ )(കൊട്ടാരക്കര depo)

♻️ *04.10AM -തിരുവനന്തപുരം- മാനന്തവാടി മിന്നൽ deluxe(കോട്ടയം വഴി)*
(താമരശ്ശേരി സ്റ്റോപ്പ്‌ )
(08.30PM-START-തിരുവനന്തപുരം,തൃശ്ശൂർ 3.00AM) (മാനന്തവാടി depo)

♻️ *05:05AM തിരുവനന്തപുരം-കല്പറ്റ SF(പത്തനംതിട്ട-ഷൊർണൂർ വഴി)* (05.45PM-START-തിരുവനന്തപുരം, 02.00AM തൃശ്ശൂർ) (കൽപ്പറ്റ Depo )

♻️ *06:35AM- പെരിന്തൽമണ്ണ-താമരശ്ശേരി FP* (05.15AM-START-പെരിന്തൽമണ്ണ)
പെരിന്തൽമണ്ണ Depo

♻️ *06:40AM- പെരിന്തൽമണ്ണ-മൈസൂർ SF(സു.ബത്തേരി വഴി)* (05.30AM-START-പെരിന്തൽമണ്ണ & depo)

♻️ *07:10AM- നിലമ്പൂർ- മാനന്തവാടി-ഇരിട്ടി FP* (05.45AM-START-വഴിക്കടവ്-നിലമ്പൂർ depo)

♻️ *07:20AM-പൊന്നാനി- മൈസൂർ SF(മലപ്പുറം-സു.ബത്തേരി വഴി)*
(05.00AM-START-   പൊന്നാനി(തിരൂർ-മലപ്പുറം -അരീക്കോട്- സു.ബത്തേരി വഴി )
(പൊന്നാനി depo)

♻️ *07:25AM-പാലക്കാട്‌ - വടകര TT(താമരശ്ശേരി - ബാലുശ്ശേരി വഴി)*
(03.50AM-START-   പാലക്കാട്‌
(വടകര depo)

♻️ *07:50AM- നിലമ്പൂർ- തിരുനെല്ലി FP(മാനന്തവാടി വഴി)* (06.55AM-START നിലമ്പൂർ & depo)

♻️ *08:00AM- പെരിന്തൽമണ്ണ-മ. നോളേജ് സിറ്റി LSO(താമരശേരി വഴി)* (06.30AM-START-പെരിന്തൽമണ്ണ & depo)

♻️ *08:05AM-മലപ്പുറം- സു. ബത്തേരി TT
(07.00AM-START-  മലപ്പുറം
(മലപ്പുറം depo)

♻️ *08:40AM- പെരിന്തൽമണ്ണ- മാനന്തവാടി TT* (07.00AM-START-പെരിന്തൽമണ്ണ&Depo)

♻️ *09:40AM-ചിറ്റൂർ-പാലക്കാട്‌- കല്പറ്റ TT*
(05.30AM-START-ചിറ്റൂർ) (ചിറ്റൂർ Depo)

♻️ *10:20AM-ഗുരുവായൂർ- സുൽത്താൻ ബത്തേരി TT(കുന്നംകുളം വഴി)*
( 7.00AM-START-ഗുരുവായൂർ )(സു.ബത്തേരി Depo)

♻️ *10:50AM-പാലക്കാട്‌ - മാനന്തവാടി TT*
( 7.20AM-START-പാലക്കാട്‌ & Depo)

♻️ *11:30AM-പാല - മാനന്തവാടി FP*
( 04.00AM-START-പാല,07.50AMതൃശൂർ,09.50AM പെരിന്തൽമണ്ണ & പാലാ Depo)

*♻️12.20PM-പാലക്കാട്‌ - കല്പറ്റ TT* (08.45 -START-പാലക്കാട്‌,പെരിന്തൽമണ്ണ-10.50PM )(താമരശ്ശേരി Depo)

*♻️01.25PM-പാലക്കാട്‌ - സു. ബത്തേരി FP* (09.40 -START-പാലക്കാട്‌,പെരിന്തൽമണ്ണ-111.50PM )(പെരിന്തൽമണ്ണ Depo)

*♻️02.25PM- പെരിന്തൽമണ്ണ - സു. ബത്തേരി TT * (12.50 -START-പെരിന്തൽമണ്ണ )(താമരശ്ശേരി Depo)

♻️ *03:20PM-ത്രിശൂർ- സു. ബത്തേരി FP(കുന്നംകുളം വഴി)* (11.20AM-START- ത്രിശൂർ,01.50PM-പെരിന്തൽമണ്ണ) (സു. ബത്തേരി depo)

*♻️04.20PM-പാലക്കാട്‌ - കൊയിലാണ്ടി TT* (12:35 -START-പാലക്കാട്‌,പെരിന്തൽമണ്ണ-2.40PM )(താമരശ്ശേരി Depo)

♻️ *04:50PM- തൃശൂർ-സു. ബത്തേരി FP(കുന്നംകുളം വഴി)* (12.50PM-START-തൃശ്ശൂർ-കുന്നംകുളം വഴി)
സു. ബത്തേരി Depo JOS TOR)

♻️ *05:05PM- പാലക്കാട്‌- സു.ബത്തേരി FP* (01.35 PM-START-പാലക്കാട്)(സു.ബത്തേരി Depo)

♻️ *05:15PM തിരുവനന്തപുരം-മാനന്തവാടി SF-(പത്തനംതിട്ട-ഷൊർണൂർ വഴി) സൈറ്റ്‍ പ്രകാരം സമയം 04.40PM* (04.00AM-START-തിരുവനന്തപുരം, 1.05PM തൃശ്ശൂർ-3.20PM-പെരിന്തൽമണ്ണ)(TVM ഡിപ്പോ)

♻️ *05:50PM- തൃശൂർ-താമരശ്ശേരി FP(കുന്നംകുളം വഴി)*  (01.50PM-START-തൃശ്ശൂർ-കുന്നംകുളം വഴി)
പെരിന്തൽമണ്ണ Depo Love Lens TOR

♻️ *06:05PM-പാലക്കാട്‌- കല്പറ്റ TT*
(02.30PM-START-പാലക്കാട് )(കൽപ്പറ്റ Depo)

 *♻️06:20PM-എറണാകുളം- താമരശ്ശേരിFP(ഷൊർണ്ണൂർ വഴി)* 
(START:11.45AM എറണാകുളം,02.30PMതൃശൂർ)
(താമരശ്ശേരി Depo)

 ♻️ *07:20PM-പാലക്കാട്‌- മാനന്തവാടി TT* (3.30PM-START- പാലക്കാട്‌ )
(മാനന്തവാടി depo)

♻️ *07:55PM കോയമ്പത്തൂർ- താമരശ്ശേരി FP(അട്ടപ്പാടി വഴി)* (കോയമ്പത്തൂർ -മണ്ണാർക്കാട്-മേലാറ്റൂർ -പാണ്ടിക്കാട് വഴി -മഞ്ചേരി NEW സ്റ്റാൻഡ് )
(താമരശ്ശേരി Depo)

*♻️08:05PM-എറണാകുളം- താമരശ്ശേരിFP(കുന്നംകുളം വഴി)*
(START:01.55PMഎറണാകുളം,04.20PM തൃശൂർ)
(താമരശ്ശേരി Depo
 
♻️ *08:50PMപാലാ- തിരുവമ്പാടി FP(തൊടുപുഴ-കുന്നംകുളം-കൂടരഞ്ഞി വഴി)*
(01.30PMSl-STARTപാലാ-05.20PMതൃശൂർ)(പാലാ Depo)

♻️ *08:50PMമലപ്പുറം - ബാംഗ്ലൂർ സ്പെഷ്യൽ (മാനന്തവാടി വഴി)*
(08.00PMSl-STARTബാംഗ്ലൂർ )(മലപ്പുറം Depo)

♻️ *09:05PM തിരുവനന്തപുരം- സു. ബത്തേരി SF(എറണാകുളം വ(വൈറ്റില)-കുന്നംകുളം വഴി)*
 സെറ്റ് പ്രകാരം-08.30PM
( (09.15AM-START-തിരുവനന്തപുരം,05.10PM-തൃശ്ശൂർ )(സു. ബത്തേരി depo)

 *♻️09:25PM-എറണാകുളം-  താമരശ്ശേരിFP(കുന്നംകുളം വഴി)*
(START:3.30PM എറണാകുളം,05.50PM തൃശൂർ )
(താമരശ്ശേരി Depo)

♻️ *09.45PM-തൃശൂർ- മൈസൂർ SF(ഷൊർണൂർ-മാനന്തവാടി വഴി)*
(06:20PM-START-തൃശ്ശൂർ)(തൃശ്ശൂർ Depo)

♻️ *11:15PM-ഇരിങ്ങാലക്കുട-തൃശൂർ- ബാംഗ്ളൂർ കെ.സ്വിഫ്റ്റ്(ഷൊർണൂർ-മാനന്തവാടി വഴി*.(സൈറ്റ് പ്രകാരം 9.30PM.)
(START-06.15PM-ഇരിങ്ങാലക്കുട.07.15PM- തൃശ്ശൂർ) (ഇരിങ്ങാലക്കുട Depo) 

Note : തിരുവമ്പാടി ഡിപ്പോ നടത്തുന്ന കോഴിക്കോട് വഴി/താമരശ്ശേരി വഴി ഉള്ള സർവീസ് ഈ ലിസ്റ്റിൽ ഇല്ല

ഇത് KSRTC ഔദ്യോഗിക സമയമല്ല..സ്റ്റോപിൽ എത്തുന്ന യഥാർത്ഥ സമയം ആണ് മുകളിൽ കാണിച്ചിട്ടുള്ളത്. സൈറ്റിലെ സമയ വുമായി വ്യത്യാസം ഉണ്ടാകും.ദീർഘ ദൂര സർവീസ് കൾ (+ - )ലേറ്റ് ഉണ്ടാവും.അതിനനുസരിച്ച് കാത്തു നിൽക്കുക.

(താമരശേരി/തിരുവമ്പാടി-നിലമ്പൂർ/പെരിന്തൽമണ്ണ/മലപ്പുറം  റൂട്ടിൽ ഓടുന്ന മുക്കത്ത് നിന്ന് ഉള്ള സർവീസ് കൾ ആണ് ഈ ലിസ്റ്റ് ഉള്ളത്)

*നമ്മുടെ റൂട്ടിൽ സർവിസ് നടത്തുന്ന പ്രധാന KSRTC ഡിപ്പോ നമ്പർ*
=========================
*താമരശ്ശേരി:0495 222 2217*

*തിരുവമ്പാടി-0495 225 4500*

*പെരിന്തൽമണ്ണ-04933 227 342*

*തൃശ്ശൂർ-0487 242 1150*

*സു.ബത്തേരി-04936 220 217*

*മാനന്തവാടി-04935 240640*

*കൽപറ്റ- 04936 202611*

*പാലാ-04822 212 250*

*കട്ടപ്പന-04868252333*

*തൊടുപുഴ-0486-2222338*

*പാലക്കാട്-0491-2527298*

*നിലമ്പൂർ-04931-223929*

*ചേർത്തല-0478-2813052*

*പത്തനംതിട്ട-0468-2222366*

*കൊട്ടാരക്കര-0474-2452812*

*മലപ്പുറം-0483-2736240*

*പൊന്നാനി-04942666396*

*ചിറ്റൂർ-04923-227488*

*തിരുവനന്തപുരം-0471-2323 886*

*മൂലമറ്റം-04862 252 045*

*ഇരിങ്ങാലക്കുട-0480-2823990*
*=====================*

KSRTC യുടെ റിസർവേഷൻ സൗകര്യമുള്ള എല്ലാ സർവീസുകളും ടിക്കറ്റുകൾ ബുക്കുചെയ്യുന്നതിന്:

Online booking site:
http://www.onlineksrtcswift.com

Mobile Application:
ENTE KSRTC NEO  OPRS (ANDROID)
https://play.google.com/store/apps/details?id=com.dimts.ksrtc

 App  Googl പ്ലേ സ്റ്റോർ നിന്നു ഡൗണ് ലോഡ് ചെയ്തു ബുക് ചെയ്യാം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only