Oct 1, 2024

CPIM കുടുംബസംഗമം നടത്തി.


മുക്കം: 24 പാർട്ടി കോൺഗ്രസിന്റെ ഭാഗമായി CPIM കുടുംബസംഗമം ആനയത്ത് അമ്പലത്തിനു സമീപം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് T വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സഖാവ് ഹരീഷ് മാന്ത്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ CPIM ഏരിയ സെക്രട്ടറി സഖാവ് VK വിനോദ്, സഖാവ് ലിന്റോജോസഫ് MLA,മാന്ത്ര വിനോദ്, KP ഷാജി, സജിതോമസ്, KP വിനു, K ശിവദാസൻ VP ജമീല, KP ചെറിയനാഗൻ തുടങ്ങിയവർ സംസാരിച്ചു.സഖാക്കൾ കെ കെ നൗഷാദ്, പി. കൃഷ്ണകുമാർ, ദേവരാജൻ,, ഒ. സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only