കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിടത്തിൽ കാർഷിക വിളകൾ സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിങ് 50 ശതമാനം സബ്സിഡി നിരക്കിൽ ചെയ്യുന്നതിന് താല്പര്യമുള്ള കർഷകരുടെ യോഗം നവംബർ 29-ാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോടഞ്ചേരി കൃഷിഭവൻ ഹാളിൽ സംഘടിപ്പിക്കുന്നതാണ്. സോളാർ ഫെൻസിങ് ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകർ അന്നേദിവസം യോഗത്തിൽ എത്തിച്ചേരുവാൻ അഭ്യർത്ഥിക്കുന്നു.
കൃഷിഓഫീസർ
കൃഷിഭവൻ കോടഞ്ചേരി
Post a Comment