Nov 28, 2024

മൈക്കാവ് കൊടുംപുറത്ത് മറിയം നിര്യാതയായി


കോടഞ്ചേരി: മൈക്കാവ് കൊടുംപുറത്ത് കെ കെ ചാക്കോയുടെ ഭാര്യ മറിയം (ലീല 78) നിര്യാതയായി.പരേതാ പുന്നക്കൊമ്പിൽ കുടുംബാംഗമാണ്


 മക്കൾ: ജെയിംസ് (റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ), സണ്ണി (വിമുക്തഭടൻ),റോയ് (റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥൻ)

 മരുമക്കൾ:
ശോഭ ഇരപ്പുകുഴിയിൽ ഈങ്ങാപ്പുഴ,ഡെയ്സി പടിഞ്ഞാറത്ത് വേളംകോട്,ഷൈബി ആറ്റുപുറത്ത് കൂത്താട്ടുകുളം.


സംസ്കാരം:നാളെ വെള്ളിയാഴ്ച 
രാവിലെ 10 30 ന് ഭവനത്തിൽ ആരംഭിച്ച് 
മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only