Nov 22, 2024

പ്ലാത്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ നിര്യാതയായി


കൂടരഞ്ഞി : കരിങ്കുറ്റിയിൽ പ്ലാത്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ ( 98) നിര്യാതയായി

മക്കൾ : ബാബു, ആലീസ് (പുതുപ്പാടി), വത്സ (മുറം പാത്തി) , കുഞ്ഞുമോൻ (ചെങ്ങന്നൂർ)
മരുമക്കൾ : അമ്മിണി, തങ്കച്ചൻ (പുതുപ്പാടി), പരേതനായ സി എം ചാക്കോ (മുറമ്പാത്തി) , മോളി

സംസ്കാര ശുശ്രൂഷ പിന്നീട്....

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only