വയനാട് പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ശ്രീമതി പ്രിയങ്ക ഗാന്ധിയുടെ ഇലക്ഷൻ വിജയത്തിന് വേണ്ടി കണ്ണൂർ 42ാം ബൂത്ത് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതയിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം നിർവഹിച്ചു
പിഎസ്സിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി
ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് സി എം തോമസ് ചിരാംകുഴി
ബ്ലോക്ക് മെമ്പർ രോയ് കുന്നപ്പള്ളി UDF ചെയ്മാൻ Km പൗലോസ് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തുർ മണ്ഡലം പ്രസിൻ്റെ വിൻസൻറ് വടക്കേമുറി കെഎം ബഷീർ , ജോയ് മോളെകുന്നേൽ , സെബാസ്റ്റ്യൻ ചേപ്ലാനി ജോർജുകുട്ടി കളിവേലികൂടി ബെനജി ഉറുമ്പിൽ , ജോർജ് വെള്ളപ്പനാട്ട്, വർക്കി മോളെക്കുന്നൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
Post a Comment